Issue 362Back

2018 -19 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ (ലൈഫ് ഭുമിയുള്ളവർക്കു വീടിനു പ്രൊജക്റ്റ് ഉൾപ്പെടുത്തുന്നതിന്

Issue made by RANJAN A.K on 19/04/2018 at 08:35 PM

കേരള സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ ഭാഗമായി ഭുമിയുള്ളവർക്ക് ഭവന നിർമാണ പദ്ധതി കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് ഈ വർഷം ജനറൽ വിഭാഗത്തിന് വേണ്ടി ഏറ്റെടുത്തിട്ടില്ല . അടുത്ത ഘട്ടത്തിൽ നടത്തേണ്ട ഫ്ലാറ്റ് സമുച്ചയത്തിന് ഭൂമി വാങ്ങാൻ വേണ്ടിയാണ് ഈ വർഷവും തുക വകയിരുത്തി യിരിക്കുന്നത് .പഞ്ചായത്തിൽ ബഹുഭൂരിപക്ഷം ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടും (ലൈഫ്) ഭുമിയുള്ളവർക്കു വീടിനു പ്രൊജക്റ്റ് ഏറ്റെടുക്കാത്തതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയും, ഭുമിയുള്ളവർക്കു വീടിനു പ്രൊജക്റ്റ് ഈ സാമ്പത്തിക വർഷം തന്നെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും അഭ്യർത്ഥിക്കുന്നു .

Defendant Details

പേര്
ജില്ല
എറണാകുളം
ഗ്രാമ പഞ്ചായത്ത്
കോട്ടുവള്ളി
സ്ഥാപനം
ആസൂത്രണവും സാമ്പത്തിക കാര്യവും

Comments