Issue 361Back

മതപരമായ ഘോഷയാത്രകൾക്കും ചടങ്ങുകൾക്കും ചില വിദ്യാലയങ്ങൾ കുട്ടികളെ ഉപയോഗിക്കുന്നു.

Issue made by Radhakrishnan on 23/10/2016 at 04:21 PM

സുൽത്താൻ ബത്തേരിയിലെ ചില വിദ്യാലയങ്ങൾ മതപരമായ ഘോഷ യാത്രകൾക്ക് സ്‌കൂൾ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നു.

Defendant Details

പേര്
child line wayanad
ജില്ല
വയനാട്
ഗ്രാമ പഞ്ചായത്ത്
നൂൽപുഴ
സ്ഥാപനം
വിദ്യാഭ്യാസം

Comments

Radhakrishnan said, on 23/10/2016 at 04:25 PM

ഇത്തരം ഘോഷയാത്രകൾ കുട്ടികളിൽ നിർബന്ധിത മത വിശ്വാസം വളർത്തുന്നു.