Issue 357Back

ജ്വല്ലറി തട്ടിപ് സംബന്ധിക്കുന്നത്

Issue made by Shajahan. M.K on 20/09/2016 at 08:47 AM

തീരൂർ പാൻബസാറിൽ പ്രവർത്തിച്ചിരുന്ന തുഞ്ചത് ജ്വല്ലറി എന്ന സ്ഥാപനം നടത്തിയ സാമ്പത്തികത്തട്ടിപ്പ് ഈയിടെ വാർത്തകളിൽ സജീവമായിരുന്നല്ലോ അതിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ഏജന്റുമാരെ ചേർത്ത കാടാമ്പുഴയിൽ ഇപ്പോൾ പുതുതായി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന കെ.എച് ഗോൾഡ് ആൻഡ് diamonds എന്ന സ്ഥാപനം സർക്കാർ അനുമതിയില്ലാതെ അവരുടെ ഗോൾഡ് സ്കീമുകളിൽ ആളുകളെ ചേര്ക്കുന്ന വിവരം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.അവരുടെ സ്ഥാപനത്തിൽ ഒരു ആനേശ്വണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരിക

Defendant Details

പേര്
kh gold and diamonds kadampuzha
ജില്ല
മലപ്പുറം
മുനിസിപ്പാലിറ്റി
കോട്ടക്കല്‍
സ്ഥാപനം
പൊതുഭരണം

Comments