Issue 356Back

സർ

Issue made by O on 16/09/2016 at 12:59 PM

ഇപ്പോൾ എല്ലാ സർക്കാർ ഓഫീസുകൾ കു മുൻപിലും വിജിലൻസ് & ആന്റി കറപ്ഷൻ ബ്യുറോ ന്റെ ബോർഡ് ഉണ്ടാവാറുണ്ട് അതിൽ ഓഫീസ് അഡ്രസ്സും ഫോൺ നമ്പറും ഉണ്ടാവാറുണ്ട് എന്നാൽ ഈ കാലത്തു ഇമെയിൽ ഐ. ഡി കൂടി ബന്ധപ്പെട്ട ഉദ്യഗസ്ഥരുടെ വെച്ചാൽ നന്നായിരിക്കും . ഒരു നിർദേശം മാത്രമാണ് .

Defendant Details

പേര്
public relation department
ജില്ല
തിരുവനന്തപുരം
ഗ്രാമ പഞ്ചായത്ത്
വിളവൂർക്കൽ
സ്ഥാപനം
ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ്

Comments