Issue 352Back

16 06 2016 നെ അയച്ച N R A കോൺവെർഷോനുവേണ്ടിയുള്ള അപേക്ഷ ഇതുവരെ പാസ്സായി വന്നില്ല.

Issue made by Radhakrishnan on 27/08/2016 at 02:08 PM

ഓടപ്പള്ളം ഗവണ്മെന്റ് ഹൈ സ്‌കൂളിലെ അദ്ധ്യാപകനായ രാധാകൃഷ്ണൻ എം ഇന്റെ പ്രോവിഡന്റ് ഫണ്ട് നോ E DN 226528 താൽക്കാലിക അഡ്വാൻസ് NRA ആയി കൺവെർട് ചെയ്യാനായി സ്‌കൂളിൽ നിന്നും വയനാട് DEO ഓഫിസിലേക്കു 16 06 2016 നു അയച്ച അപേക്ഷ ഇതുവരെ പാസ്സായി വന്നില്ല.

Defendant Details

പേര്
accontant genaral A&E kozhikode
ജില്ല
വയനാട്
ഗ്രാമ പഞ്ചായത്ത്
നൂൽപുഴ
സ്ഥാപനം
അഖിലേന്ത്യാ സർവ്വീസുകൾ

Comments

Radhakrishnan said, on 09/09/2016 at 03:37 PM

ഇന്ന് 09 09 2016 നു അപേക്ഷ പാസ്സായി മേൽവിലാസം തെറ്റി G H S S മൂലങ്കാവിൽ എത്തി ഞങ്ങളുടെ സ്‌കൂളിൽ അറിയിച്ചു മറുപടി ലഭിച്ചു.

Radhakrishnan said, on 08/09/2016 at 02:46 PM

അപേക്ഷ കൊടുത്തു 84 ദിവസമായിട്ടും ഇന്ന് വരെ മറുപടി വന്നില്ല.

Radhakrishnan said, on 07/09/2016 at 01:55 PM

16 06 2016 നു അയച്ച അപേക്ഷക്കു ഇതുവരെ മറുപടി വന്നില്ല.

Radhakrishnan said, on 27/08/2016 at 02:14 PM

സ്‌കൂളിൽ നിന്നും അയച്ച നമ്പർ സി1 1016 17 ആണ്.