Issue 347Back

കഴിഞ്ഞസ് 9 മാസമായി വികലങ്ങാ ക്ഷേമ പെൻഷൻ ലഭിക്കുന്നില്ല.

Issue made by Radhakrishnan on 09/07/2016 at 03:38 PM

ഈസ്റ് ചീരാലിൽ താമസിക്കുന്ന മരംപറ്റ കൃഷ്ണൻ കുട്ടി എന്നയാൾ വികളങ്കനായ 67 വയസ്സുകാരന് വികളങ്ക പെൻഷൻ ലഭിക്കുന്നില്ല.

Defendant Details

പേര്
secratary nenmeni grama panchayath
ജില്ല
വയനാട്
ഗ്രാമ പഞ്ചായത്ത്
നൂൽപുഴ
സ്ഥാപനം
സാമൂഹിക നീതി

Comments

Radhakrishnan said, on 10/09/2016 at 10:14 AM

02 09 2016 നു കൃഷ്ണൻകുട്ടിയുടെ കുടിശിക ഉണ്ടായിരുന്ന പെൻഷൻ 10000 രൂപ ലഭിച്ചു.

Radhakrishnan said, on 03/08/2016 at 04:04 PM

കൃഷ്ണൻ കുട്ടിക്ക് ജോലിചെയ്യാൻ കഴിയാത്ത അയാളുടെ ഭാര്യ മാത്രമേ സഹായമുള്ളൂ.