Issue 334Back

ധന സമ്പാദനത്തിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ,കേരള സംസ്ഥാന സർകാർ സർവ്വീസ് ചട്ടം ലംഖിച്ചതിനും

Issue made by R SATHYADAS on 30/03/2016 at 09:57 PM

സാർ , എൻ എം ഹസ്സൻ മുഹമ്മദ് ,S/O പരേതനായ എൻ എൻ മൂസ, മൈമുന മൻസിൽ ,നണ്ടൻ കിഴായ ,ആനമാറി പി ഒ,മുതലമട പാലക്കാട് 678506. ഇദ്ദേഹം സംസ്ഥാന സർക്കാർ സർവീസിൽ ഇപ്പോൾ പാലക്കാട് ജില്ലയിലെ പെരുവെമ്പ് ഗ്രാമ പഞ്ചായത്ത് സെക്രടറി ആയി പ്രവർത്തിച്ചു വരുന്നു .ഇദ്ദേഹം തൻറെ പദവി ദുരുപയോഗം ചെയ്തു പാലക്കാട് ജില്ലയിലെ മുതലമട വില്ലേജിൽ പെട്ട ആളുകൾ പൊതു വഴിയായി ഉപയോഗിച്ച് കൊണ്ടിരുന്ന സ്ഥലത്തിനു അവകാശവാദം ഉന്നയിക്കുകയും വഴി അടച്ചു കെട്ടുകയും വഴിയുടെ ഗുണഭോക്താക്കളിൽ നിന്നും 10ലക്ഷം രൂപ ആവശ്യപെടുകയും വേറെ ഗത്യന്തരമില്ലാതെ ഗുണഭോക്താക്കളിൽ ഒരാളായ ഡേവിസ് എന്നയാൾ ആദ്യ ഗഡുവായി 2 ലക്ഷം രൂപ സ്ഥലവാസികളായ ഹനീഫ ,ph 9744807091 , വേണു ph 9961599399 , പള്ളികുട്ടി ph 9447354426 .എന്നവരുടെ സാന്നിധ്യത്തിലും മധ്യസ്ഥതയിലും നൽകുകയും ശ്രീ എൻ എം ഹസ്സൻ മുഹമ്മദ് തുക സ്വീകരിക്കുകയും ഉണ്ടായിട്ടുണ്ട് . കൂടാതെ സംസ്ഥാന സർകാർ സർവ്വീസ് ചട്ടം അനുശാസിക്കുന്ന പ്രകാരം മേലധികാരിയിൽ നിന്നും അനുമതി വാങ്ങാതെ ഇദ്ദേഹം ബഹു ഹൈക്കോടതി മുന്പാകെ പാലക്കാട് ജില്ല കളക്ടർ ,ജിയോളജിസ്റ്റ് ,സംസ്ഥാന പരിസ്ഥിതി മലിനീകരണ ബോർഡ് ,തോംസൺ മെറ്റൽസ് , എന്നിവർക്കെതിരെ W P (C ).NO .25013/ 2014 (B) പ്രകാരം സ്വകാര്യ അന്യായം ഫയൽ ചെയ്തു കേസ് നടത്തിവരുന്നു . ഇദ്ദേഹം തന്റെ പരിഗനക്ക് വരുന്ന വിഷയങ്ങളിൽ ഭവന നിർമാണവുമായും കെട്ടിടങ്ങൾക്ക് നമ്പർ അനുവദിച്ചു കൊടുക്കുന്നതിലും പലർക്കും വഴിവിട്ടു സഹായം ചെയ്യുകയും വ്യാപക അഴിമതി നടത്തുകയും ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട് . ആയതിനാൽ ധന സമ്പാദനത്തിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ,കേരള സംസ്ഥാന സർകാർ സർവ്വീസ് ചട്ടം ലംഖിച്ചതിനും ഇധെഹതിനെതിരെ ക്രിയാത്മക അന്വേഷണം നടത്തി , കുറ്റ കൃത്യങ്ങൾ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു .

Defendant Details

പേര്
Secretory Peruvemba Grama Panchayath Palakkad
ജില്ല
പാലക്കാട്
ഗ്രാമ പഞ്ചായത്ത്
എലവഞ്ചേരി
സ്ഥാപനം
ഗ്രാമ പഞ്ചായത്ത്

Comments

R SATHYADAS said, on 05/10/2016 at 10:03 AM

വിഷയത്തിൽ ബഹു പാലക്കാട് വിജിലൻസ് യൂണിറ്റ് അന്വേഷണം നടത്തുകയും മേൽ നടപടികൾക്കായി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട് .