Issue 308Back

അനധികൃതമായി സർക്കാർ ഭൂമി വില്പന നടക്കുന്നു സർക്കാർ ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈകൂലി വാങ്ങുന്നു എന്നത് സംബന്ധിച്ച്

Issue made by R SATHYADAS on 05/02/2016 at 09:44 AM

ഇവിടെ ഒരു പരിസ്ഥിതി പ്രവർത്തകനും, പൊതു പ്രവർത്തകനുമായ ശ്രീ കണ്ണദാസ്‌ എന്നാ വ്യക്തി എനിക്ക് അയച്ചു തന്ന പരാതി ചേർക്കുന്നു പരാതിയിൽ പറയുന്നതും അദ്ദേഹം അയച്ചു തന്നതുമായ രേഖകൾ പരിശോധിച്ച് വരികയാണ് വളരെയധികം ഏക്കർ കണക്കിന് സർക്കാർ ഭൂമി പുറമ്പോക്ക് രെജിസ്റ്ററിൽ നിന്നും തേടിയെടുത്ത് ആളുകൾക്ക് കൈവശം കൊടുക്കുകയും അതിനു രേഖകൾ ഉണ്ടാക്കി മറിച്ചു വില്പന നടത്തുകയും അതിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്ത ഒരുപാട് സർകാർ ഉദ്യോഗസ്ഥർ ഉൾപെടുന്ന ഒരു വലിയ മാഫിയ പ്രവര്ത്തനം ആയി തോന്നുന്നു വിശദമായ അന്വേഷണവും നടപടികളും അത്യാവശ്യമാണ് .കൂടുതൽ രേഖകൾ അന്വേഷണ സമയത്ത് ഹാജരാക്കാം .

Defendant Details

പേര്
Thahsildaar Chitoor Palakkad
ജില്ല
പാലക്കാട്
ഗ്രാമ പഞ്ചായത്ത്
എലവഞ്ചേരി
സ്ഥാപനം
ലാന്റ് റവന്യൂ

Comments

R SATHYADAS said, on 05/10/2016 at 10:08 AM

റവന്യൂ വകുപ്പ് തല വിജിലൻസ് അന്വേഷണം നടക്കുന്നു .