Issue 258Back

ബഹു : മുഖ്യമന്ത്രി അനുവദിച്ചു നല്കിയ വിധവക്കുള്ള ധന സഹായം അനധികൃതമായി ഉദ്യോഗസ്ഥർ തടഞ്ഞുവചിരിക്കുന്നു

Issue made by R SATHYADAS on 09/09/2015 at 04:06 PM

ബൾകീസ് A K , W/O നൂറുദീൻ ,അണ്ണൻ ഹവ്സ്, ആയിനംപാടം നെന്മാറ ,എന്നവർ മുഖ്യമന്ത്രിയുടെ വിധവകൾക്കുള്ള ആനുകൂല്യം ലഭിക്കുന്നതിനു അർഹയായിട്ടുള്ളവരാണ്2006 മുതൽ ഇത് ലഭിക്കെണ്ടതുമാണ് എന്നാൽ ചിറ്റൂർ താലൂക് ഓഫീസിലെ ചിലര് പല സാങ്കേതിക തടസ്സങ്ങളും ഉന്നയിച്ചു ധന സഹായം തടഞ്ഞു വച്ചിരിക്കുകയാണ് പല പ്രാവശ്യം താലൂക് ഓഫീസിൽ കയറി ഇറങ്ങിയെങ്കിലും നാളിതു വരെ ഇവർക്ക് നീതി ലഭിച്ചിട്ടില്ല ബന്ധപെട്ടവർ ഉചിതമായ നടപടികൾ സ്വീകരിച്ചു വിധവയ്ക്ക് സാമൂഹ്യ നീതി ലഭിക്കാൻ തടസം നിൽകുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു ഇവർക്ക് സാമൂഹ്യ നീതി ലഭിക്കാൻ വേണ്ട നടപടികൾ കൈകൊള്ളണമെന്ന് അപേക്ഷിക്കുന്നു .ഇവരുടെ ഇപ്പോഴത്തെ വിലാസം (ബൾകീസ് A K , W/O നൂറുദീൻ ,അണ്ണൻ ഹവ്സ്,എലവഞ്ചേരി കോണ്ഗ്രസ് കമ്മിറ്റി ഒഫീസിനരികിൽ , എലവഞ്ചേരി ഗ്രാമപഞ്ചായത് പാലക്കാട്‌ PH 9447250517 )എന്നതാണ് ഉദ്യോഗസ്ഥരുടെയും വിജിലന്റ്റ് കേരള അധികാരികളുടെയും സഹായം പ്രതീക്ഷിക്കുന്നു .

Defendant Details

പേര്
Thahasildar chitur palakkad
ജില്ല
പാലക്കാട്
ഗ്രാമ പഞ്ചായത്ത്
എലവഞ്ചേരി
സ്ഥാപനം
റവന്യൂ

Comments

R SATHYADAS said, on 05/10/2016 at 10:26 AM

ധനസഹായം പരാതിക്കാരിക്ക് ലഭിച്ചതായി അറിയിച്ചിട്ടുണ്ട് .